NattuvarthaLatest News

ഓട്ടോക്കാരുടെ അമിത ചാർജ് ഈടാക്കലിൽ വലഞ്ഞ് കാസർകോട് ന​ഗരത്തിലെ ജനങ്ങൾ

അമിതമായ നിരക്കാണ് പല ഓട്ടോക്കാരും ഈടാക്കുന്നതെന്ന് പരാതി

നിശ്ചയിച്ച തുകയിലും അമിതമായ നിരക്കാണ് പല ഓട്ടോക്കാരും ഈടാക്കുന്നതെന്ന് പരാതി രൂക്ഷം.

കാസര‍കോട് ന​ഗരത്തിൽ മീറ്ററിട്ട് ഓട്ടോ ഓടുന്നത് കുറവാണെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു. മീറ്ററിടാൻ പറയുന്നവരെ ഓട്ടോയിൽ നിന്ന് ഇറക്കി വിടുന്നതാണ് പതിവെന്ന് ജനങ്ങൾ പറയുന്നു.

രേഖാമൂലം പരാതിയുമായി ആരും ഇതുവരെ എത്തിയില്ലെന്നും എത്തിയാൽ നടപടി സ്വീകരിക്കുമെന്നും കാസർകോട് ആർടിഒ അബ്ദുൾ ഷുക്കൂർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button