Latest NewsIndia

എൻപിഎസിന് 100% നികുതി ഇളവ്

പിൻവലിക്കുന്ന നിക്ഷേപത്തിന് പൂർണ്ണ നികുതി ഇളവ്

ദേശീയ പെൻഷൻ പദ്ധതിയിൽ റിട്ടയർ ചെയ്യുന്ന സമയത്ത് പിൻവലിക്കുന്ന നിക്ഷേപത്തിന് പൂർണ്ണ നികുതി ഇളവ് പ്രഖ്യാപിച്ചു.

സർക്കാർ ജീവനക്കാർക്ക് വേണ്ടി 2004 ൽ തുടങ്ങിയ പദ്ധതിയിൽ പിന്നീട് സ്വകാര്യ ജീവനക്കാരെയും ഉൾപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button