Latest NewsKerala

യതീഷ്ചന്ദ്രയെ നിലക്കലില്‍ നിന്ന് മാറ്റി കാശ്മീരിലേക്ക് അയക്കണമെന്ന് എ എന്‍ രാധാകൃഷ്ണന്‍

പത്തനംതിട്ട: പൊലീസ് നിര്‍ദ്ദേശം ലംഘിച്ച് സന്നിധാനത്ത് പ്രവേശിക്കാനെത്തിയ കെ. സുരേന്ദ്രനും കെ.പി. ശശികലയുമടക്കമുള്ള ബിജെപി സംഘപരിവാര്‍ നേതാക്കളെ എസ്പി യതീഷ് ചന്ദ്ര അറസ്റ്റ് ചെയ്തത് വന്‍ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. തുടര്‍ന്ന്് ചന്ദ്രയെ കശ്മീരിലേക്ക് അയക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവ് എ.എന്‍. രാധാകൃഷ്ണന്‍

കോടതിയില്‍ സര്‍ക്കാരിന് വേണ്ടി സര്‍ക്കുലര്‍ ഹാജരാക്കിയത് കമ്മ്യൂണിസ്റ്റുകാരനായ എജിയാണെന്നും അദേദഹം പറഞ്ഞു. അതേസമയം അതേസമയം ശബരിമലയിലേക്ക് പ്രവര്‍ത്തകരെ എത്തിക്കാനായി ജില്ലാ നേതൃത്വങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി പുറത്തിറക്കിയ സര്‍ക്കുലര്‍ രാധാകൃഷ്ണന്‍ തള്ളിയില്ല. ബിജെപി പല സര്‍ക്കുലറും ഇറക്കുമെന്ന് രാധാകൃഷ്ണന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button