KeralaLatest News

ശബരിമലയില്‍ സ്വകാര്യ വാഹനങ്ങള്‍ അനുവദിക്കില്ല: ഗതാഗതമന്ത്രി

സര്‍ക്കാര്‍ ഇത് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അതിന്റെ ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു

തിരുവനന്തപുരം: ശബരിമലയില്‍ സ്വകാര്യ വാഹനങ്ങള്‍ അനുവദിക്കില്ലെന്ന് ഗതാഗതമന്ത്രി എ.കെശശീന്ദ്രന്‍. തീര്‍ത്ഥാടന കാലത്ത് ശബരിമലയിലെത്തുന്ന ഭക്തര്‍ക്ക് സ്വകാര്യ ടൂറിസ്റ്റ് ഓപ്പറേറ്റര്‍മാരുടെ സഹായത്തോടെ വാഹനങ്ങള്‍ അനുവദിക്കുമെന്ന കെഎസ്ആര്‍ടിസി എം.ഡിയുടെ ഉത്തരവിനെതിരെരെയാണ് മന്ത്രിയുടെ തീരുമാനം. ഇരുപതു പേര്‍ വരെ അടങ്ങുന്ന തീര്‍ഥാടകര്‍ക്ക് സ്വകാര്യ ടൂറിസ്റ്റ് ഓപ്പറേറ്റര്‍മാരുമായി സഹകരിച്ച് ആഡംബര സൗകര്യങ്ങളോടുകൂടിയ മിനി ബസ് അനുവദിക്കുമെന്നായിരുന്നു ടോമിന്‍ തച്ചങ്കരി അറിയിച്ചിരുന്നത്.

അതേസമയം സര്‍ക്കാര്‍ ഇത് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അതിന്റെ ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button