KeralaLatest NewsNews

പലിശ സംഘത്തിന്റെ മര്‍ദനമേറ്റ് കെഎസ്‌ആര്‍ടിസി ബസ് കണ്ടക്ടര്‍ മരിച്ചു

തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ ചികിത്സയിയിരിക്കെ മനോജ് അന്തരിച്ചത്.

പലിശ സംഘത്തിന്റെ മർദനമേറ്റ് കെഎസ്‌ആർടിസി ബസ് കണ്ടക്ടർ മരിച്ചു. പാലക്കാട് കുഴല്‍മന്ദം നടുത്തറ വീട്ടില്‍ കെ.മനോജ് (39) ആണ് തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ ചികിത്സയിയിരിക്കെ അന്തരിച്ചത്.

read also : 6 വയസുകാരിയെ മദ്രസയ്ക്കുള്ളില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമം, മദ്രസ അധ്യാപകന്‍ പിടിയില്‍: സംഭവം കൊച്ചിയില്‍

ഈ മാസം ഒൻപതിനു ഇയാളെ പലിശ ഇടപാടുകാ൪ മ൪ദിച്ചുവെന്നാണ് ബന്ധുക്കളുടെ മൊഴി. പൊലീസ് സംഘത്തിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button