തിരുവനന്തപുരം: നിലവിലുളള 17 ഡിവൈഎസ്പി തസ്തികകള്‍ പുനര്‍നാമകരണം ചെയ്യാന്‍ മന്ത്രിസഭ തീരുമാനം. സംസ്ഥാനത്തെ നിലവിലുളള 17 ഡിവൈഎസ്പി (ഭരണവിഭാഗം) തസ്തികകളാണ് അഡീഷണല്‍ എസ്പി എന്ന പേരില്‍ പുനര്‍നാമകരണം ചെയ്യുന്നത്. ഏറ്റവും സീനിയറായ ഹയര്‍ഗ്രേഡ് ഡിവൈഎസ്പിമാര്‍ക്കാണ് അഡീഷണല്‍ എസ്പി തസ്തിക നല്‍കുക. എന്നാല്‍ അഡീഷണല്‍ എസ്പി പ്രൊമോഷന്‍ തസ്തികയായിരിക്കില്ല.
Post Your Comments