Latest NewsIndia

അ​ഭി​ഭാ​ഷ​ക​യെ പീ​ഡി​പ്പി​ക്കാ​ന്‍ മജിസ്‌ട്രേറ്റിന്റെ ശ്രമം : തെളിവായി ശബ്ദരേഖ

തെ​ളി​വാ​യി ശ​ബ്ദ​രേ​ഖ​യും അ​ഭി​ഭാ​ഷ​ക പ​രാ​തി​യോ​ടൊ​പ്പം സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്.

ഈ​റോ​ഡ്: വ​നി​താ അ​ഭി​ഭാ​ഷ​ക​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ ജു​ഡീ​ഷ​ല്‍ മ​ജി​സ്ട്രേ​റ്റി​നെ സസ്പെ​ന്‍​ഡ് ചെ​യ്തു. മ​ജി​സ്ട്രേ​റ്റ് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്നും പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്നു​മാ​ണ് വ​നി​താ അ​ഭി​ഭാ​ഷ​ക​യു​ടെ പ​രാ​തി. മ​റ്റൊ​രു അ​ഭി​ഭാ​ഷ​ക​ന്‍ വ​ഴി​യാ​ണ് അ​ഭി​ഭാ​ഷ​ക പ​രാ​തി ന​ല്‍​കി​യ​ത്. മ​ജി​സ്ട്രേ​റ്റ് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന​തി​ന്‍റെ തെ​ളി​വാ​യി ശ​ബ്ദ​രേ​ഖ​യും അ​ഭി​ഭാ​ഷ​ക പ​രാ​തി​യോ​ടൊ​പ്പം സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്.

സ​ത്യ​മം​ഗ​ലം ജു​ഡീ​ഷ​ല്‍ മ​ജി​സ്ട്രേ​റ്റ് ആ​ര്‍.​രാ​ജ​വേ​ലു​വി​നെ​യാ​ണു പ്രി​ന്‍​സി​പ്പ​ല്‍ ഡി​സ്ട്രി​ക്റ്റ് ജ​ഡ്ജി എ​ന്‍.​ഉ​മാ മ​ഹേ​ശ്വ​രി സ​സ്പെ​ന്‍​ഡ് ചെ​യ്ത് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​നു ശേ​ഷ​മാ​ണ് മ​ജി​സ്ട്രേ​റ്റി​നെ ജി​ല്ലാ ജ​ഡ്ജ് സ​സ്പെ​ന്‍​ഡ് ചെ​യ്ത​ത്. മ​ജി​സ്ട്രേ​റ്റി​നെ​തി​രേ കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button