Latest NewsKuwait

കുവൈറ്റിൽ ട്വിറ്റർ സന്ദേശത്തിലൂടെ സ്വദേശികളെ പരിഹസിച്ച അദ്ധ്യാപകന് സംഭവിച്ചതിങ്ങനെ

കുവൈത്ത് സിറ്റി : ട്വിറ്ററിലൂടെ സ്വദേശികളെ പരിഹസിച്ച അദ്ധ്യാപകന് ജോലി നഷ്ടമായി. കുട്ടികൾക്ക് അറിവു പകരേണ്ട അധ്യാപകർ ഉപയോഗിക്കുന്ന വാക്കുകളും മാന്യതയുള്ളതാകണമെന്നും ആരെയും അവഹേളിക്കുന്ന സമീപനം ശരിയല്ല എന്നത് കൊണ്ടാണ് അയാളെ പിരിച്ചു വിട്ടതെന്നും വിദ്യാഭ്യാസമന്ത്രാലയം അണ്ടർസെക്രട്ടറി ഡോ.ഹൈതം അൽ അതാരി അറിയിച്ചു.

Also readഅമേരിക്കയില്‍ വെടിവെയ്‌പ്പ് : നിരവധി പേർക്ക് പരിക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button