Article

ഡാമിന്‍റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി

നദിയുടെ ഇരുകരകളിലും താമസിക്കുന്നവരെ നേരത്തെ മാറ്റിയിരുന്നു

വയനാട്: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഡാമുകളുടെ ഷട്ടറുകൾ ഓരോന്നായി തുറന്നുകൊണ്ടിരിക്കുകയാണ്. കേരളത്തിലെ മഴക്കെടുതിമൂലം കർണാടകയിലെ ബീച്ചനഹള്ളി ഡാമിലെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. ഇതോടെ കബനി നദി കരകവിഞ്ഞൊഴുകി. നദിയുടെ ഇരുകരകളിലും താമസിക്കുന്നവരെ നേരത്തെ മാറ്റിയിരുന്നു. സ്ഥലത്ത് കർണാടക സർക്കാർ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Read also:കള്ളന്മാർ എസ്ബിഐ എടിഎം മെഷീനുമായി കടന്നു കളഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button