കൊങ്കിണി എഴുത്തുകാരനും സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും വിമര്‍ശകനും തിരക്കഥാകൃത്തുമായ ദാമോദര്‍ മൗസോക്കിന് വധഭീഷണി. വലതുക്ഷ സംഘടനകളില്‍ നിന്നുമാണ് മൗസോക്കിന് വധഭീഷണി ഉയര്‍ന്നത്. കര്‍ണാടക പൊലീസിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ഗോവന്‍ പൊലീസ് മൗസോയുടെ സുരക്ഷ ശക്തമാക്കി.
Also Read : എസ്.ഡി.പി.ഐയുടെ വധഭീഷണിയുണ്ടെന്ന് പോസ്റ്റിട്ട മിശ്രവിവാഹിതരായ നവദമ്പതിമാരെ കാണാനില്ല
കഴിഞ്ഞ ആറ് വര്‍ഷങ്ങളില്‍ ഞാന്‍ ഈ ഗ്രൂപ്പിനെക്കുറിച്ചും വലതുപക്ഷ ഭീകരതയെക്കുറിച്ചും വളരെ തുറന്നുകാണിച്ചിട്ടുണ്ട്. എന്റെ രചനകള്‍ തെളിവാണ്. ഞാന്‍ സംസാരിക്കുന്നത് നിറുത്താന്‍ പോകുന്നില്ല അല്ലെങ്കില്‍ അവരുടെ അഭിപ്രായങ്ങള്‍ എന്റെ നേരെ മാറ്റുന്നു, ‘അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഇത് വരെ സ്വീകരിച്ച നിലപാടുകളില്‍ മാറ്റമില്ലെന്നും എഴുത്ത് തുടരുമെന്നുമായിരുന്നു മൌസോയുടെ പ്രതികരണം. 73 കാരനായ മൌസോ തന്റെ കാഴ്ചപ്പാടുകള്‍ മാറ്റാന്‍ തയ്യാറാകാറില്ലെന്നും തുറന്നുപറഞ്ഞു.
Post Your Comments