Latest NewsIndia

ചിദംബരത്തിനും മകനുമെതിരെ കുറ്റപത്രം

ന്യൂ ഡൽഹി : എയർസെൽ മാക്‌സിസ് കേസിൽ പി ചിദംബരത്തിനും മകനുമെതിരെ  സിബിഐ കുറ്റപത്രം സമർപ്പിച്ചു. ഡൽഹി പട്യാല ഹൗസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. വിദേശ നിക്ഷേപ അനുമതിക്കായി അധികാര ദുർവിനിയോഗം നടത്തിയെന്നു കുറ്റപത്രത്തിൽ പറയുന്നു.

Also read : മുഖ്യമന്ത്രി -പ്രധാനമന്ത്രി കൂടിക്കാഴ്ച്ചയിൽ കേരളത്തിന് നിരാശ

shortlink

Related Articles

Post Your Comments

Related Articles


Back to top button