തിരുവനന്തപുരം: തലസ്ഥാനത്ത് മദ്യവില്‍പ്പനശാല കുത്തിത്തുറന്ന് വന്‍ മോഷണം. വഞ്ചിയൂര്‍ ചെട്ടിക്കുളങ്ങരക്ക് സമീപം പ്രവര്‍ത്തിക്കുന്ന കണ്‍സ്യൂമര്‍ ഫെഡിന്റെ മദ്യവില്‍പ്പനശാലയിലാണ് മോഷണം നടന്നത്.
Also Read : 37 ലക്ഷം മോഷണം പോയി, കള്ളന്മാരെ കണ്ട് ഞെട്ടി പ്രിന്‍സിപ്പാള്‍
പൂട്ട് തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാക്കള്‍ പതിനയ്യായിരത്തില്‍പ്പരം രൂപയുടെ മുന്തിയ ഇനം മദ്യവും ഔട്ട്ലെറ്റില് സൂക്ഷിച്ചിരുന്ന പണവും അപഹരിച്ചുവെന്നും പോലീസ് പറഞ്ഞു. മേശയില്‍ സൂക്ഷിച്ചിരുന്ന പണവും നഷ്ടമായെന്ന് കണ്‍സ്യൂമര്‍ഫെഡ് അധികൃതര്‍ പോലീസില്‍ പരാതി നല്കി. വഞ്ചിയൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Post Your Comments