Kerala

കെഎസ്‌ആര്‍ടിസിയിലെ വനിതാ കണ്ടക്ടർമാർ ആ ജോലി തന്നെ ചെയ്യണമെന്ന് ഹൈക്കോടതി

കൊച്ചി: കെഎസ്‌ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരിയുടെ ഉത്തരവിനെതിരെ 32 വനിതാ കണ്ടക്ടര്‍മാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. കെഎസ്‌ആര്‍ടിസിയില്‍ കണ്ടക്ടറായി ജോലിക്ക് കയറിയവര്‍ ആ ജോലി തന്നെ ചെയ്യണമെന്നും വനിതാ കണ്ടക്ടര്‍മാര്‍ വീണ്ടും കണ്ടക്ടര്‍ ഡ്യൂട്ടി ചെയ്യണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഇ​ത​ര ഡ്യൂ​ട്ടി​ക​ള്‍ അ​വ​സാ​നി​പ്പി​ച്ച കെ​എ​സ്‌ആ​ര്‍​ഡി​സി എം​ഡി​യു​ടെ ഉ​ത്ത​ര​വും ക്ല​ര്‍​ക്കു​മാ​രു​ടെ ഡ്യൂ​ട്ടി എ​ട്ടു മ​ണി​ക്കൂ​റാ​ക്കി​യ ന​ട​പ​ടി​യും കോടതി ശരിവെച്ചു.

Read Also: ജീവനക്കാര്‍ക്ക് തച്ചങ്കരിയുടെ കത്ത്; കെഎസ്‌ആര്‍ടിസിയെ തകർക്കാൻ ശ്രമിക്കരുതെന്ന് താക്കീത്

shortlink

Related Articles

Post Your Comments

Related Articles


Back to top button