Gulf

സൗദിയില്‍ കാലാവസ്ഥാ മാറ്റം, ചൂട് കൂടും, പൊടിക്കാറ്റിനും സാധ്യത

സൗദി: സൗദിയില്‍ കാലാവസ്ഥാ മാറ്റം. വിവിധ ഭാഗങ്ങളിലായി ചൂട് കൂടി വരികയാണ്. 49 ഡിഗ്രി വരെ ചൂട് കൂടാന്‍ സാധ്യതയുണ്ട്. പുറം ജോലിക്കാര്‍ക്കുള്ള നിയന്ത്രണം ലംഘിച്ചതിന്റെ പേരില്‍ അന്‍പതോളം കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ നാല്‍പത് ഡിഗ്രിക്ക് മേലെയാണ് ശരാശരി ചൂട് അനുഭവപ്പെടുന്നത്.

read also: സൗദിക്ക് നേരെ തൊടുത്തുവിട്ട മിസൈല്‍ തകര്‍ത്തു

12 മുതല്‍ 3 മണി വരെയാണ് ഉച്ച ജോലിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സെപ്റ്റംബര്‍ 15 വരെ ഈ നിയന്ത്രണം തുടരും. വരുന്ന 20 ദിവസങ്ങളില്‍ കനത്ത ചൂടിനും പൊടിക്കാറ്റിനും സാധ്യതയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button