കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പൾസർ സുനി എന്ന സുനിൽകുമാറിന് പുതിയ അഭിഭാഷകന്‍. ആളൂർ വക്കാലത്ത് ഒഴിഞ്ഞുവെന്നും പുതിയ അഭിഭാഷകന് വക്കാലത്ത് നല്കണം എന്ന സുനില്‍ കുമാറിന്‍റെ അപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അംഗീകരിക്കുകയായിരുന്നു. സുനിയുടെ വക്കാലത്ത് ഒഴിയാന്‍ താൻ അപേക്ഷ നൽകുമെന്നും സുനിൽ ആരുടെയോ സ്വാധീനത്തിന് വഴങ്ങിയതായി സംശയമുണ്ടെന്നും ആളൂർ മുൻപ് വ്യക്തമാക്കിയിരുന്നു.
Read Also: വീണ്ടും വിജയിച്ച് ആളൂർ ; കവർച്ച കേസ് പ്രതികൾക്കു ജാമ്യം
Post Your Comments