ബംഗളുരു: ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തപ്പെടുന്നുവെന്ന ഗുരുതര ആരോപണം ഉന്നയിച്ച് ബിജെപി എംപിമാര്‍. ഇത് സംബന്ധിച്ച് ലോക്‌സഭാ സ്പീക്കര്‍ക്കും കേന്ദ്ര ആഭ്യന്തരമന്ത്രിയ്ക്കും എംപിമാര്‍ കത്തയച്ചു.
also read:ഭാരതം എന്ന ഒരേ ഒരു രാഷ്ട്രത്തെ പ്രതിനിധീകരിക്കുന്ന പാര്‍ട്ടിയാണ് ബിജെപിയെന്ന് മോദി
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തങ്ങളുടെ ഫോണ്‍ കോളുകള്‍ ചോര്‍ത്തുന്നുവെന്ന ആരോപണവുമായി മൂന്ന് ബിജെപി എംപിമാരാണ് രംഗത്തെത്തിയിരിക്കുന്നത്. ശോഭ കരണ്‍ദാഞ്ജലെ, ജിഎം സിദ്ദേശ്വര, പിസി മോഹന്‍ എന്നിവരാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.
Post Your Comments