കണ്ണൂർ ; മകൻ അമ്മയെ കൊലപ്പെടുത്തി. സംഭവം നടന്നത് മാതൃദിനത്തിൽ. കണ്ണൂർ ചാവശേരിയിൽ വയോധികയായ കരിയാടൻ പാർവതിയമ്മ(86)യെ ആണ് മകൻ സതീശൻ മദ്യലഹരിയിൽ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയത്. ഇയാളെ കസ്റ്റഡിയിലെടുത്ത പോലീസ് ചോദ്യം ചെയ്തു വരികയാണ്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Also read ; ആറ് കുട്ടികളടങ്ങുന്ന കുടുംബത്തെ തീവെച്ച് കൊല്ലാൻ ശ്രമിച്ചയാൾ പിടിയിൽ
Post Your Comments