Latest NewsNewsIndia

കർണ്ണാടകയിലെ വ്യാജ തിരിച്ചറിയൽ കാർഡ്: എം​എ​ല്‍​എ ആയ കോ​ണ്‍​ഗ്ര​സ് സ്ഥാനാർഥി അ​റ​സ്റ്റി​ല്‍

ബം​ഗ​ളൂ​രു: വ്യാ​ജ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡു​ക​ള്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ ഉ​ള്‍​പ്പെ​ടെ 14 പേ​ര്‍ അ​റ​സ്റ്റി​ല്‍. ആ​ര്‍​ആ​ര്‍ ന​ഗ​ര്‍ സ്ഥാ​നാ​ര്‍​ഥി​യും എം​എ​ല്‍​എ​യു​മാ​യ എ​ന്‍. മു​നി​ര​ത്ന​യാ​ണ് അ​റ​സ്റ്റി​ലാ​യി​രി​ക്കു​ന്ന​ത്. വ്യാ​ജ​തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡു​ക​ള്‍ പി​ടി​ച്ചെ​ടു​ത്ത​കാ​ര്യം ബു​ധ​നാ​ഴ്ച രാ​ത്രി ചീ​ഫ് ഇ​ല​ക്ട​റി​ല്‍ ഓ​ഫീ​സ​ര്‍ സ​ഞ്ജീ​വ് കു​മാ​റാ​ണ് മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ച​ത്. ബം​ഗ​ളൂ​രു​വി​ല്‍ രാജ രാജേശ്വരി മണ്ഡലത്തിൽ നിന്നാണ് ഇവ കണ്ടെത്തിയത്.

ഒ​രു സ്ത്രീ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഫ്ളാ​റ്റി​ല്‍​നി​ന്നു പ​തി​നാ​യി​ര​ത്തോ​ളം വ്യാ​ജ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡു​ക​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഡ​പ്യൂ​ട്ടി ഇ​ല​ക്ഷ​ന്‍ ക​മ്മീ​ഷ​ണ​ര്‍ ച​ന്ദ്ര ഭൂ​ഷ​ണ്‍ കു​മാ​ര്‍ ആ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍​ക്ക് ച​ന്ദ്ര ഭൂ​ഷ​ണ്‍ കു​മാ​ര്‍ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചു. വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍ പ്ര​വാ​സി​ക​ളെ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള അ​പേ​ക്ഷാ​ഫോ​റ​വും ഇ​തോ ടൊ​പ്പം പി​ടി​ച്ചെ​ടു​ത്തു. ഇ​തും വ്യാ​ജ​മാ​ണെ​ന്ന് സം​ശ​യ​മു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button