കണ്ണൂര്‍ വിമാനത്താവളത്തിൽ തൊഴിൽ അവസരവുമായി എയര്‍ ഇന്ത്യ എയര്‍ ട്രാന്‍സ്പോര്‍ട്ട് സര്‍വീസസ് ലിമിറ്റഡ്. ജൂനിയര്‍ എക്സിക്യുട്ടീവ്, സീനിയര്‍ കസ്റ്റമര്‍ ഏജന്റ്, കസ്റ്റമര്‍ ഏജന്റ്, ജൂനിയര്‍ കസ്റ്റമര്‍ ഏജന്റ്, കാബിന് സര്‍വീസസ് ഏജന്റ്, ജൂനിയര്‍ കാബിന് സര്‍വീസസ് ഏജന്റ്, സീനിയര്‍ റാംപ് സര്‍വീസസ് ഏജന്റ്, റാംപ് സര്‍വീസസ് ഏജന്റ്, യൂട്ടിലിറ്റി ഏജന്റ് കം പംപ് ഡ്രൈവര്‍, ഹാന്‍ഡിമാന്‍/ ഹാന്‍ഡിവുമണ്‍ എന്നീ തസ്തികകളിലാണ് ഒഴിവ്. അകെ 518 ഒഴിവുണ്ട്. ഇതിൽ ഹാന്‍ഡിമാന്‍/ ഹാന്‍ഡി വുമണ്‍ തസ്തികയില്‍ 310 ഒഴിവുണ്ട്. വാക് ഇന്‍ ഇന്റര്‍വ്യൂ വഴിയാണ് നിയമനം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയുക
Also read ;സൗദിയെ ലക്ഷ്യമാക്കി വീണ്ടും ഹൂതി മിസൈൽ ആക്രമണം
Post Your Comments