കോട്ടയം: പാന്പാടി സ്‌കൂളിലെ ഒന്പതാം ക്ളാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന്‍ പത്താം ക്ളാസിലെ വിജയശതമാനം വര്‍ദ്ധിപ്പിക്കാന്‍ കുട്ടികൾക്ക് നിർബന്ധിത ടിസി നൽകുന്നതിനെതിരെ സി.ബി.എസ്.ഇ രംഗത്ത്. നിര്‍ബന്ധിത ടി.സി നല്‍കരുത്. രക്ഷിതാക്കള്‍ ആവശ്യപ്പെട്ടാല്‍ മാത്രമേ ടി.സി നല്‍കാവൂവെ എന്നു കര്‍ശന നിര്‍ദ്ദേശം നല്‍കി. ഒരു വിദ്യാര്‍ത്ഥിക്ക് ജയിക്കാന്‍ ഇന്റേണല്‍ മാര്‍ക്ക് അടക്കം 33 ശതമാനം മാര്‍ക്ക് മതി. എന്നാല്‍ ഇത് നിലനില്‍ക്കെ ടി.സി നല്‍കുന്നത് നല്ല പ്രവണതയല്ല. നേരത്തെ ഇന്റേണല്‍ കൂടാതെ 33ശമതാനം മാര്‍ക്ക് വേണമായിരുന്നു. എന്നാലിപ്പോള്‍ അങ്ങനെയല്ലെന്നും സി.ബി.എസ്.ഇ വ്യക്തമാക്കി.
Also read ;‘ഇങ്ങൾ മരണമാസ് ആണ് അച്ഛാ’; അച്ഛന്റെ പിറന്നാളിന് മകൾ അയച്ച കത്ത് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
Post Your Comments