ചെന്നൈ: ബിജെപിയുമായി സഖ്യമോ അവർക്കു പിന്തുണയോ നൽകുന്നില്ലെന്നു തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി. നിയമസഭയെ അറിയിച്ചു. പ്രതിപക്ഷ കക്ഷികളുടെ വിമർശനങ്ങൾക്കുമുന്നിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാവേരി മാനേജ്മെന്റ് ബോർഡ് സ്ഥാപിക്കുന്നതിൽ കേന്ദ്രത്തിന് മൃദുസമീപനമാണെന്ന് വിമർശനങ്ങളും ഈ അവസരത്തിൽ ഉയർന്നിരുന്നു.
ALSO READ ;സൗദി രാജകുമാരന്റെ ഓഫീസിലൂടെ ഒരു യാത്ര
Post Your Comments