തിരുവനന്തപുരം: സമരം തുടരാനാണ് സംസ്ഥാനത്തെ സ്വകാര്യ ബസുടമകളുടെ തീരുമാനം എങ്കിൽ സർക്കാരിന് കർശന നടപടികളുമായി സർക്കാരിന് മുന്നോട്ട് പോകേണ്ടി വരുമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ. ബസുകൾ പിടിച്ചെടുക്കുന്നതടക്കമുള്ള കടുത്ത തീരുമാനങ്ങളിലേക്ക് സർക്കാരിനെ നയിക്കരുതെന്നുംവിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കില്ലെന്നും ഗതാഗതമന്ത്രി പറഞ്ഞു.
Read also ;പ്രൈവറ്റ് ബസ് സമരം; അധികൃതരുടെ തീരുമാനം ഇങ്ങനെ
Post Your Comments