കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ്പ്രവര്‍ത്തകനെ വെട്ടികൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര് കീഴടങ്ങി. സി.പി.എം പ്രവര്‍ത്തകരായ തില്ലങ്കേരി സ്വദേശികളായ ആകാശ്, റിജിന്‍ രാജ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ആര്.എസ്.എസ് പ്രവര്‍ത്തകനെ കൊന്ന കേസിലെ പ്രതികളാണിവര്‍. കേസുമായി ബന്ധപ്പെട്ട് ഇന്നലെ ആറുപേരെ കസ്റ്റഡിയില്‍ എടുത്തിരുന്നു.
Post Your Comments