KeralaLatest NewsNews

ഹര്‍ജിയും സത്യപ്രതിജ്ഞയും തമ്മില്‍ ബന്ധമില്ലെന്ന് എ.കെ.ശശീന്ദ്രന്‍

തിരുവനന്തപുരം: വ്യാഴാഴ്ച നടക്കുന്ന സത്യപ്രതിജ്ഞയും ഫോണ്‍കെണി കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന ഹര്‍ജിയും തമ്മിൽ ബന്ധമില്ലെന്ന് മുന്‍ മന്ത്രി എ.കെ.ശശീന്ദ്രന്‍. ഇന്ന് രാവിലെയാണ്, കേസില്‍ ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ കീഴ്ക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയത്. സിജെഎം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്ന മഹാലക്ഷ്മി തന്നെയാണ് ഹൈക്കോടതിയേയും സമീപിച്ചിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button