തിരുവനന്തപുരം: ജി.എസ്.ടി ഭാവിയില്‍ കേരളത്തിന് നേട്ടമാണെന്ന് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥ്. സര്‍ക്കാര്‍ അഴിമതിക്കും കള്ളപ്പണത്തിനും എതിരെ ശക്തമായ നിലപാടാണു സ്വീകരിക്കുന്നതെന്ന സന്ദേശം നല്കാന് നോട്ട് നിരോധനം വഴി കഴിഞ്ഞെന്നും ജിഎസ്ടി ധൃതിയില്‍ നടപ്പാക്കിയതു കാരണം പരക്കെ ആശയക്കുഴപ്പമുണ്ടാക്കിയെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ജിഎസ്ടി ഇപ്പോള്‍ ഒട്ടേറെ പ്രശ്നങ്ങളും തടസ്സങ്ങളും സൃഷ്ടിക്കുന്നുണ്ടെങ്കിലും സമീപഭാവിയില്‍ തന്നെ അതിന്റെ ഗുണങ്ങള്‍ ജനങ്ങള്‍ക്കു ലഭിച്ചു തുടങ്ങുമെന്നും നിരോധനം ഇല്ലായിരുന്നെങ്കില്‍ ജിഎസ്ടി കുറെക്കൂടി ഫലപ്രദമായി നടപ്പാക്കാമായിരുന്നെന്നും അവര്‍ വ്യക്തമാക്കി.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments