കിടപ്പറയില്‍ പുരുഷന്‍മാര്‍ പങ്കാളികളില്‍ ഏറ്റവും ഇഷ്ടപ്പെടുന്ന ഒന്നാണ് മുടി. പ്രയത്യേകിച്ച് പങ്കാളികള്‍ മുടി അഴിച്ചിട്ട് കിടപ്പറയിലെത്തുന്നതാണ് പുരുഷന്‍മാര്‍ക്ക് കൂടുതല്‍ താല്‍പ്പര്യം. എന്നാല്‍ ്തിനെയെല്ലാം മറികടക്കുന്ന ഒരു പഠന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. പ്രത്യേകതരം മുടിയുള്ളവരെയാണ് പുരുഷന്‍മാര്‍ക്ക് കൂടുതല്‍ ഇഷ്ടം എന്നാണ് സപഠനങ്ങള്‍ പറയുന്നത്.
പുരുഷന്‍മാര്‍ കൂടുതലും ആകര്‍ഷിക്കപ്പെടുന്നത് നിറം കൊടുത്ത മുടിയുള്ള സ്ത്രീകളെയെന്നു പഠനം. ഇങ്ങനെയുള്ളവര്‍ക്ക് കൂടുതല്‍ യുവത്വം തോന്നിക്കുന്നതു കൊണ്ടാണ് പുരുഷന്‍മാര്‍ കള്‍ ചെയ്ത പെണ്‍കുട്ടികളില്‍ ആകൃഷടരാകുന്നത് എന്നാണ് പഠനങ്ങള്‍ പറയുന്നത്. മുടിക്ക് നിറം കൊടുത്തവര്‍ക്ക് കിടപ്പറയില്‍ വിജയിക്കാനുള്ള കഴിവുണ്ടെന്നും പഠനങ്ങള്‍ പറയുന്നു.
ബ്ലോണ്ട് നിറങ്ങള്‍ ആണത്രെ പുരുഷന്മാര്‍ക്ക് ഏറ്റവും ഇഷ്ടം. ബ്ലോണ്ട്, ബ്രൂണറ്റ് നിറങ്ങള്‍ കാണിച്ച് 110 പുരുഷന്മാരില്‍ നടത്തിയ പഠനമാണ് ഇക്കാര്യം പറയുന്നത്. ലൈറ്റ് നിറങ്ങളില്‍ ഉള്ള മുടി പുരുഷന്മാരെ കൂടുതല്‍ ആകര്‍ഷിച്ചു എന്ന് പഠനം പറയുന്നു. കൂടുതല്‍ റൊമാന്റിക്കായവരും ലൈറ്റ് നിറത്തിലുള്ള മുടിയുള്ള സ്ത്രീകള്‍ ആണെന്നാണ് പഠനം സൂചിപ്പിക്കുന്നത്.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments