Latest NewsNewsIndia

ശവസംസ്‌കാരത്തിനായി രണ്ടു ലക്ഷത്തിന്റെ ചെക്ക് മകന്റെ പേരില്‍ എഴുതി വൃദ്ധ ദമ്പതികള്‍ ജീവനൊടുക്കി; ദമ്പതികളുടെ അനുഭവം ആരെയും കരയിപ്പിക്കുന്നത്

ചെന്നൈ: ശവസംസ്‌കാരത്തിനായി രണ്ടു ലക്ഷത്തിന്റെ ചെക്ക് മകന്റെ പേരില്‍ എഴുതി വൃദ്ധ ദമ്പതികള്‍ ജീവനൊടുക്കി. ചെന്നൈ പോരൂര്‍ സ്വദേശികളായ മനോഹരന്‍ (62), ഭാര്യ ജീവ (56) എന്നിവരാണ് ജീവനൊടുക്കിയത്. സര്‍ക്കാര്‍ സര്‍വ്വീസില്‍ ഉദ്യോഗസ്ഥരായിരുന്ന ഇരുവരേയും പ്രായമായതോടെ രണ്ടുമക്കളും വൃദ്ധസദനത്തില്‍ ഉപേക്ഷിക്കുകയായിരുന്നു.

Read Also: ഇതര സമുദായത്തിൽപ്പെട്ട യുവതിയെ പ്രണയവിവാഹം കഴിച്ചു; ഊരുവിലക്കു ഭയന്ന് നാടുവിട്ട ദമ്പതികള്‍ മകള്‍ക്കൊപ്പം ജീവനൊടുക്കി

ഇതില്‍ മനം നൊന്ത് തീകൊളുത്തി മരിക്കുകയായിരുന്നു. ഭാര്യക്ക് വിഷം നല്‍കിയശേഷം മനോഹരന്‍ സ്വയം തീകൊളുത്തുകയായിരുന്നു. പിന്നീട് പൊലീസ് നടത്തിയ തിരച്ചിലിലാണ് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയത്. ഇതില്‍ 2 ലക്ഷം രൂപ ശവസംസ്‌കാര ചടങ്ങുകള്‍ക്ക്ു വേണ്ടി മക്കള്‍ക്ക് നല്‍കണമെന്ന് എഴുതിയിരുന്നു. മകന്റെ പേരിലുള്ള ചെക്ക് വീട്ടില്‍ നിന്നും കണ്ടെത്തി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button