ന്യൂഡല്‍ഹി: ജറൂസലമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിെന്റ ട്രംപിെന്റ പ്രഖ്യാപനത്തിനെതിരെ ഇന്ത്യ ശക്തമായ പ്രസ്താവന നടത്തുമെന്ന് പ്രതീക്ഷിക്കുവെന്ന് ഫലസ്തീന് സ്ഥാനപതി അദ്നാന് മുഹമ്മദ് ജാബിര്‍ അബ്ദുല്ഹയ്ജ.
കിഴക്കന്‍ ജറൂസലമിനെ ഫലസ്തീന് രാഷ്ട്രത്തിെന്റ തലസ്ഥാനമായി അംഗീകരിക്കുന്ന പ്രസ്താവനകളാണ് സാധാരണ ഇന്ത്യ നടത്താറുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജറൂസലം വിഷയത്തില്‍ നിലപാട് വ്യക്തമാക്കുന്ന പ്രസ്താവനയാണ് ഇന്ത്യയില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments