Latest NewsTechnology

ഫേക്ക്ബുക്കായി ഫേസ്ബുക്ക്‌ മാറിയോ ? വ്യാജ അക്കൗണ്ടുകളുടെ ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്

വാഷിംഗ്ടൺ: ഫേക്ക്ബുക്കായി ഫേസ്ബുക്ക്‌ മാറിയോ ? വ്യാജ അക്കൗണ്ടുകളുടെ ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്. 200കോടിയിലേറെ വ്യാജ അക്കൗണ്ടുകളെന്ന് റിപ്പോര്‍ട്ട്‌ ഫേസ്ബുക്ക്‌ പുറത്തു വിട്ടു.മുൻ വർഷത്തേതിനേക്കാൾ ഫേസ്ബുക്ക് ഉപയോക്താക്കളുടെ എണ്ണം ണ്ടു മുതൽ നാല് ശതമാനം വരെ വർധിച്ചപ്പോൾ എഴ് ശതമാനത്തിന്‍റെ വർധനയാണ് വ്യാജ അക്കൗണ്ടുകളുടെ എണ്ണത്തിൽ ഉണ്ടായത്.

ഇതിനെ തുടർന്ന് കർശന നടപടിക്ക് ഒരുങ്ങുകയാണ് ഫേസ്ബുക്ക്. ഇനിമുതൽ അക്കൗണ്ടുകൾ സംബന്ധിക്കുന്ന വിവരങ്ങൾ കർശന പരിശോധനകൾക്ക് വിധേയമാക്കുമെന്നും ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങുന്നതിനു ഉപയോകതാക്കൾ നൽകുന്ന വിവരങ്ങൾ വ്യാജമാണെങ്കിൽ അത് കണ്ടെത്തി നപടികൾ സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button