Latest NewsNewsInternational

യഥാര്‍ത്ഥ സ്ത്രീയെന്ന് തോന്നിക്കുന്ന സെക്സ് ഡോളുകളുമായി വേശ്യാലയങ്ങൾ : ജഡ്ജിമാർ വരെ സന്ദർശകർ

യഥാര്‍ത്ഥ സ്ത്രീകളെ വെല്ലുന്ന വിധത്തിലുള്ള സെക്സ് ഡോളുകളുടെ വേശ്യാലയങ്ങൾ യൂറോപ്യൻ രാജ്യങ്ങളിൽ വ്യാപകമാകുന്നു. ഓസ്ട്രിയയില്‍ വന്‍ വിജയമായ സെക്സ് ഡോളുകളുടെ വേശ്യാലയം ആണ് മറ്റു രാജ്യങ്ങളിലും വ്യാപകമാകുന്നത്. യഥാർത്ഥ സ്ത്രീകളെപ്പോലെ തോന്നിക്കുന്ന പാവകളുമായി വേശ്യാലയം തുറന്നു ഒരു യുവതിയും രംഗത്ത് വന്നിട്ടുണ്ട്. ഇവിടെ സന്ദര്‍ശിക്കാനെത്തുന്ന വിഐപിമാരില്‍ ജഡ്ജിമാര്‍ വരെയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഡോര്‍മുണ്ടിലാണ് ഈവ്ലൈന്‍ സ്ക്വാര്‍സ് എന്ന 29കാരിയുടെ പാവകളുടെ വേശ്യാലയം. 11 സിലിക്കോണ്‍ ലൗവ് ഡോളുകളെയാണ് ഇവർ ഇവിടെ ഉപയോഗിക്കുന്നത്.ഓരോ പാവകള്‍ക്കും പ്രത്യേകം പേരും നല്‍കിയിട്ടുണ്ട്. 1786 പൗണ്ടാണ് ഓരോ പാവകളുടെയും വില. ഓരോന്നിനും അളവും തൂക്കവും ഉയരവും നിറവും എല്ലാം വ്യത്യസ്തമാണ്. ഓരോ കസ്റ്റമറിന്റെയും വേറിട്ട അഭിരുചികൾ മാനിച്ചാണ് ഇത്. ദിവസവും ഓരോ പാവക്കും ശരാശരി 12 കസ്റ്റമേഴ്സ് ഉണ്ടാകും. മണിക്കൂറിന് 71 പൗണ്ടാണ് ചാര്‍ജായി വാങ്ങുന്നത്.

അധികം പേരും എത്തുന്നത് കൗതുകം മൂലമാണെന്നാണ് യുവതി പറയുന്നത്. പാവകളുമായി സെക്സിലേര്‍പ്പെടാനെത്തുന്ന മിക്കവരുടെയും ഭാര്യമാര്‍ക്ക് ഇതിനോട് എതിര്‍പ്പില്ലെന്നാണ് ഇവരുടെ സാക്ഷ്യം. ഭാര്യമാരോടൊപ്പം വരുന്ന ഭർത്താക്കന്മാരും ഉണ്ട്. അവർ ഭാര്യമാരെ കാറിൽ ഇരുത്തുകയാണ് പതിവ്. ഇത്തരം പാവകളെ അവര്‍ക്ക് എന്തും ചെയ്യാന്‍ സാധിക്കുന്നതാണ് ഇതിനു പ്രിയം കൂടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button