ലൈംഗിക പാവകള്‍ വില്‍ക്കുന്ന കട മുന്നോട്ട് വെച്ചത് വന്‍ ഓഫറാണ്. പാവകള്‍ വാങ്ങാന്‍ എ്തുന്നവര്ക്ക് ഉപയോഗിച്ച് നോക്കിയതിന് ശേഷം മാത്രം വാങ്ങിയാല്‍ മതി. ഓഫര്‍ മുന്നോട്ട് വെച്ചതോടെ വന്‍ ജനമാണ് കടയിലേക്ക് ഇരച്ചു കയറിയത്. ലണ്ടനിലെ ലവ്ഡോള് എന്ന കടയാണ് ഓഫര്‍ മുന്നോട്ട് വെച്ചത്.
read also: സെക്സ് റോബോട്ടുകള്‍ക്ക് പ്രിയമേറുന്നു, കാരണം ഈ ഞെട്ടിക്കുന്ന മാറ്റങ്ങള്‍
100 പൗണ്ട് നല്കി കഴിഞ്ഞെന്നാല്‍ സെക്സ് ഡോളിനെ ഉപയോഗിച്ച് നോക്കാം. തുടര്‍ന്ന് ഇഷ്ടമായാല്‍ വാങാങുക. ഇത്തരത്തില്‍ ഇഷ്ടപ്പെട്ട ഡോളിനെ തിരഞ്ഞെടുക്കാം. 2000 രൂപയാണ് ഡോളിന്റെ വില. ഓഫര്‍ നിമിഷങ്ങള്‍ക്കകം സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചു. ഇതോടെ നിരവധി ആവശ്യക്കാരും എത്തി. എന്നാല്‍ പോലീസ് ഉദ്യോഗസ്ഥരുടെ ചെവിയിലും വാര്‍ത്തയെത്തി.
തുടര്‍ന്ന് കടയുടമകള്‍ക്കെതിരെ കേസ് എടുക്കുകയും ലൈസന്‍സ് ഇല്ലാതെയാണ് ലൈംഗിക പ്രവര്‍ത്തനങ്ങള്‍ കടയില്‍ നടത്തിയതെന്ന് കണ്ടെത്തുകയും ചെയ്തു. ഇതോടെ 6000 പൗണ്ട് പിഴയും ഇട്ടു. ആരോ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ‘ട്രൈ ബിഫോര്‍ യു ബയ്’ എന്നായിരുന്നു കടയില്‍ ഓഫറിനൊപ്പം പതിച്ചിരുന്ന വാക്കുകള്‍.
Post Your Comments