ബാങ്കോക്ക്: തന്നെക്കാൾ കാമുകി സ്നേഹിക്കുന്നത് ഫോണിനെ ആണെന്ന പേരിൽ പ്രണയം അവസാനിപ്പിച്ച യുവാവ് സെക്സ് ഡോളിനെ വിവാഹം ചെയ്തു. ഖസി ടീനിയെന്റോങ് എന്ന ഹോങ്കോങ് സ്വദേശിയാണ് കാമുകി എപ്പോഴും ഫേണ്‍ നോക്കിയിരിക്കുന്നതിൽ നിരാശനായി പ്രണയം അവസാനിപ്പിച്ചത്. അതിനു പിന്നാലെ എപ്പോഴും തന്നെമാത്രം നോക്കി ഇരിക്കുന്ന പങ്കാളിയെ സ്വന്തമാക്കുകയും ചെയ്തു ഖസി.
‘മോചി’ എന്നാണ് ഖസിയുടെ ‘പാവയായ’ ഭാര്യയുടെ പേര്. മനുഷ്യരേക്കാള്‍ സ്നേഹിക്കാന്‍ എളുപ്പം പാവയാണെന്നാണ് വിചിത്ര വിവാഹത്തോടെ ശ്രദ്ധനേടിയ ഖസി പറയുന്നത്.
Post Your Comments