KeralaLatest NewsNews

നവമാധ്യമങ്ങള്‍ കുറ്റവാളികളെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നവമാധ്യമങ്ങള്‍ക്കെതിരെ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റവാളികളെ സംരക്ഷിക്കാനാണ് നവമാധ്യമങ്ങള്‍ എപ്പോഴും ശ്രമിക്കുന്നതെന്ന് പിണറായി പറയുന്നു.

ഇത്തരത്തിലുള്ള ശ്രമങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധീനിക്കരുതെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button