ഗ്ലാസ്ഗോ: ലോക ബാഡ്മിന്റണ്‍ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ സൈന നെഹ്വാൾ സെമിയിൽ പരാജയപ്പെട്ടു. ജപ്പാൻ താരം നൊഷോമി ഒക്കുഹരയോട് ഒന്നിനെതിരെ രണ്ടു ഗെയിമുകൾക്കാണ് സൈന പരാജയപ്പെട്ടത്. സ്കോർ: 12-21, 21-17, 21-10. ഇതോടെ സെെന വെങ്കലം ഉറപ്പിച്ചു. ഇതു രണ്ടാം തവണയാണ് താരം
ലോക ബാഡ്മിന്റണ്‍ ചാമ്പ്യൻഷിപ്പിൽ മെഡൽ സ്വന്തമാക്കുന്നത്.ഒരു ജപ്പാൻ താരം ലോക ബാഡ്മിന്റണ്‍ ചാമ്പ്യൻഷിപ്പ് ഫൈനലിൽ പ്രവേശിക്കുന്നത് ഇതാദ്യമായിട്ടാണ്.
Post Your Comments