Latest NewsIndiaNewsSports

ചിത്രയെ ഉള്‍പ്പെടുത്താനുള്ള കോടതി വിധിയില്‍ കേന്ദ്ര കായിക മന്ത്രിയുടെ പ്രതികരണം

ന്യൂഡല്‍ഹി: കോടതി ഉത്തരവ് നടപ്പാക്കേണ്ട ഉത്തരവാദിത്വം അത്‌ലറ്റിക് ഫെഡറേഷനാണെന്നു കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍ അറിയിച്ചു. കോടതി ഉത്തരവ് നടപ്പാക്കാന്‍ ഫെഡറേഷനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ചി​ത്ര​യെ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ കേ​ന്ദ്ര​ത്തി​നും ദേ​ശീ​യ അത്‌ലറ്റിക് ഫെ​ഡ​റേ​ഷ​നും നി​ർ​ദേ​ശം കേരള ഹെെക്കോടതി ന​ൽ​കിയിരുന്നു. ടീ​മി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യ​തി​ൽ അ​ത് ല​റ്റി​ക് താ​രം പി.​യു.​ചി​ത്ര സ​മ​ർ​പ്പി​ച്ച ഹ​ർ​ജിയിലാണ് സുപ്രധാന ഉത്തരവ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button