ബോളിവുഡ് യുവ താരവും മോഡലുമായ രോഹിത് ഖണ്ടേവാലാണ് പുരസ്കാരത്തിനു അര്‍ഹനായത്. വിരാട് കോഹ്ലി ഉള്‍പ്പടെയുള്ള പ്രമുഖരെ പിന്തള്ളിയാണ് രോഹിത് മോസ്റ്റ് ഡിസയറിബിള്‍ മാന്‍ ഒാഫ് ഇന്ത്യ പുരസ്കാരം കരസ്ഥമാക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മിസ്റ്റര്‍ വേള്‍ഡ് പുരസ്കാരവും ഹൈദരാബാദുകാരനായ ഖണ്ഡേവാലക്ക് ലഭിച്ചിരുന്നു.
ഹൃത്വിക് റോഷന്, രണ്‍വീര്‍ സിങ്, സിദ്ധാര്‍ഥ് മല്‍ഹോത്ര എന്നിവരും ഇന്ത്യയില്‍ നിന്ന് ടൈം മാസികയുടെ ടോപ് ടെന്‍ ലിസ്റ്റില്‍ ഇടം പിടിച്ചു. ദുല്‍ഖര്‍ സല്മാന്, ധനുഷ്, പ്രഭാസ് ഉള്‍പ്പടെയുള്ള താരങ്ങളും ടൈം മാസികയുടെ ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട്.
Post Your Comments