Latest NewsKeralaNews

പശുവിനെ പരസ്യമായി കശാപ്പ് ചെയ്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി• കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പശുക്കുട്ടിയെ പരസ്യമായി കശാപ്പ് ചെയ്ത നടപടി കിരാതമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. കേരളത്തില്‍ നടന്നത് തനിക്കോ കോണ്‍ഗ്രസിനോ അംഗീകരിക്കാനാകാത്ത സംഭവമാണ്. യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം ബുദ്ധിശൂന്യമെന്നും രാഹുല്‍ഗാന്ധി ട്വിറ്ററില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button