Latest NewsNewsIndia

അറസ്റ്റ് വാറന്റ് ഒഴിവാക്കാന്‍ താരങ്ങള്‍ ഹര്‍ജി നല്‍കി

ഊട്ടി : അറസ്റ്റ് വാറന്റ് ഒഴിവാക്കാന്‍ എട്ട് താരങ്ങള്‍ ഹര്‍ജി നല്‍കി. തുടര്‍ച്ചയായി ആവിശ്യപെട്ടിട്ടും ഹജരാകാത്തതിനാണ് അറസ്റ്റ് വാറന്റ് ലഭിച്ചത് .

2009 ല്‍ പത്രപ്രവര്‍ത്തകരെ അപമാനിക്കുംവിധം തമിഴ് സിനിമാതാരങ്ങളുടെ സംഘടനായോഗത്തില്‍ പ്രസംഗിച്ചതിനെതിരെ ഊട്ടിയിലെ പത്രപ്രവര്‍ത്തകന്‍ നല്‍കിയ കേസിലാണ് ഹാജരാകാന്‍ കോടതി നടന്മാരോട് ആവിശ്യപ്പെട്ടിരിക്കുന്നത്.

എന്നാല്‍ പലതവണ ഉത്തരവ് ലഭിച്ചിട്ടും ഹാജരാകാത്തതിന്റെ അടിസ്ഥാനത്തില്‍ ആണ് കഴിഞ്ഞദിവസം അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button