KeralaLatest News

കൈക്കൂലി വാങ്ങി: പഞ്ചായത്ത് സെക്രട്ടറിയെ കൈയ്യോടെ പിടികൂടി

ആലപ്പുഴ: കൈക്കൂലി വാങ്ങുന്ന പതിവ് പലയിടത്തും ഇപ്പോഴും തകൃതിയായി നടക്കുന്നു. ഇവിടെ ആലപ്പുഴ പഞ്ചായത്ത് സെക്രട്ടറിയാണ് പെട്ടുപ്പോയത്. കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് സെക്രട്ടറിയെ വിജിലന്‍സ് പിടികൂടി.

മുതുകുളം പഞ്ചായത്ത് സെക്രട്ടറി അന്‍സാരിയാണ് അറസ്റ്റിലായത്. ഫ്‌ളവര്‍ മില്ലിന് ലൈസന്‍സും കെട്ടിട നമ്പരും നല്‍കാനാണ് ഇയാള്‍ കൈക്കൂലി വാങ്ങിയത്. ആവശ്യക്കാരനോട് 10,000 രൂപയാണ് ആവശ്യപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button