കോഴിക്കോട് : ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ഗോകുലം ഫിനാൻസിൽ റെയ്ഡ്. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തുടർന്ന് ഗോകുലം ഗോപാലന്റെ വടകരയിലെ വീട്ടിലും കേരളത്തിന് അകത്തും പുറത്തുമുള്ള സ്ഥാപനങ്ങളിലും ഇന്ന് രാവിലെ എട്ട് മണിയോടെയാണ് ആദായ നികുതി വകുപ്പിന്റെ പ്രത്യേക സംഘം റെയ്ഡ് ആരംഭിച്ചത്. കേരളത്തിലെ 30 ശാഖകളിലും ഒരേ സമയം റെയ്ഡ് നടക്കുന്നുണ്ട്.
Post Your Comments