തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ ശക്തമാക്കി. നിലവിലുള്ള എസ്‌കോര്‍ട്ട് പോലീസിനു പുറമെ നാല് കാമന്‍ഡോകളെക്കൂടി നിയമിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും സുരക്ഷ കര്‍ഷനമാക്കി. ഇതിനായി രണ്ട് പോലീസുകാരെ നിയമിച്ചു.

Post Your Comments