ന്യൂഡല്‍ഹി•ബി.എസ്.പി നേതാവ് മായാവതിയുടെ സഹോദരന്റെ ബാങ്ക് അക്കൗണ്ടില്‍ 1.43 കോടി രൂപയുടെ നിക്ഷേപം കണ്ടെത്തി. യൂണിയന് ബാങ്കിന്റെ ഡല്‍ഹി കരോള്‍ ബാഗ് ശാഖയിലെ അക്കൗണ്ടിലാണ് വന്‍ നിക്ഷേപം എന്‍ഫോഴ്സ്മെന്റ് വിഭാഗം കണ്ടെത്തിയത്. നോട്ട് അസാധുവാക്കലിന് ശേഷമാണ് നിക്ഷേപം നടത്തിയത്. സംഭവത്തെക്കുറിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.
Post Your Comments