കൊൽക്കത്ത: മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ഗോള്‍കീപ്പറും 1962 ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണമെഡല്‍ നേടിയ ടീമില്‍ അംഗവുമായിരുന്ന പ്രൊദിയുത് ബര്മന് (81) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. വര്‍ഷങ്ങളായി പാര്‍ക്കിസണ്‍സ് രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മോഹൻ ബഗാൻ ക്ലബിന് വേണ്ടിയും ബര്മന് ഗ്ലൗസ് അണിഞ്ഞിട്ടുണ്ട്.
Post Your Comments