Kerala

സന്തോഷ വാര്‍ത്ത; 2017 ലെ പൊതു അവധികള്‍ പ്രഖ്യാപിച്ചു

2017 ന് രണ്ട് മാസം ബാക്കിനില്‍ക്കെ സര്‍ക്കാര്‍ പൊതു അവധികള്‍ പ്രഖ്യാപിച്ചു. 2017 കലണ്ടര്‍ വര്‍ഷം കേരള സര്‍ക്കാറിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകള്‍ക്കായുളള പൊതു അവധി ദിനങ്ങളാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇത്തവണ ഓണത്തിന് മൂന്നു അവധി ദിനങ്ങള്‍ നല്‍കിയിരിക്കുന്നത്. ഇംഗ്ലീഷ് മാസം എല്ലാ ഞായറാഴ്ചയും എല്ലാ രണ്ടാം ശനിയാഴ്ചയും അവധി ലഭിക്കുന്നതാണ്. അവധി ദിനങ്ങള്‍ താഴെ കൊടുക്കുന്നു…
1.മന്നം ജയന്തി(ജനുവരി 2 തിങ്കള്‍)
2.റിപ്പബ്‌ളിക്ക് ദിനം(ജനുവരി 26 വ്യാഴം)
3.ശിവരാത്രി(ഫെബ്രുവരി 24 വെളളി)
4.പെസഹാ വ്യാഴം(ഏപ്രില്‍ 13 വ്യാഴം)
5.ദുഃഖ വെളളി / വിഷു / ഡോ.ബി.ആര്‍. അംബേദ്കര്‍ ജയന്തി (ഏപ്രില്‍ 14 വെള്ളി)
6.മെയ് ദിനം(മെയ് 1 തിങ്കള്‍),
7.സ്വാതന്ത്ര്യ ദിനം (ആഗസ്റ്റ് 15 ) ചൊവ്വ
8.അയ്യങ്കാളി ജയന്തി(ആഗസ്റ്റ് 28 തിങ്കള്‍),
9.ഈദ് ഉള്‍ അദ്ഹ (ബക്രീദ്) (സെപ്റ്റംബര്‍ 1 വെളളി)
10.തിരുവോണം(സെപ്റ്റംബര്‍ 4 തിങ്കള്‍)
11.മൂന്നാം ഓണം(സെപ്റ്റംബര്‍ 5 ചൊവ്വ)
12.നാലാം ഓണം / ശ്രീ നാരായണ ഗുരു ജയന്തി (സെപ്റ്റംബര്‍ 6 ബുധന്‍)
13.ശ്രീകൃഷ്ണ ജയന്തി(സെപ്റ്റംബര്‍ 12 ചൊവ്വ)
14.ശ്രീ നാരായണ ഗുരു സമാധി(സെപ്റ്റംബര്‍ 21വ്യാഴം)
15 മഹാനവമി (സെപ്റ്റംബര്‍ 29 വെളളി)
16 വിജയദശമി / മുഹറം* (സെപ്റ്റംബര്‍ 30 ശനി)
17ഗാന്ധി ജയന്തി ( തിങ്കള്‍
18 ദീപാവലി (ബുധന്‍
19 മിലാഡ്ഇഷെറീഫ് (നബിദിനം) ശനി
20 ക്രിസ്തുമസ്സ് (തിങ്കള്‍
21 ഇംഗ്ലീഷ് മാസം എല്ലാ ഞായറാഴ്ചയും എല്ലാ രണ്ടാം ശനിയാഴ്ചയും അവധിയായിരിക്കും
മറ്റ് ഉത്സവ / വിശേഷ പൊതു അവധികള്‍
1 ഈസ്റ്റര്‍ ഞായര്‍
2 ഈദ്ഉല്‍ഫിത്തര്‍ (റംസാന്‍) ഞായര്‍
3 കര്‍ക്കിടകവാവ് (ഞായര്‍
4 ഒന്നാം ഓണം (ഞായര്‍

5. ആവണി അവിട്ടം: തിങ്കള്‍ (ബ്രാഹ്മണ സമുദായക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിയന്ത്രിത അവധിയായി നിജപ്പെടുത്തിയിരിക്കുന്നു)

6.അയ്യാ വൈകുണ്ഠ സ്വാമി ജയന്തി ഞായര്‍; വിശ്വകര്‍മ്മ ദിനം ഞായര്‍; എന്നിവ അവധിദിനമായതിനാല്‍ നിയന്ത്രിത അവധിയില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നു.
1881ലെ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ട് അനുസരിച്ചുളള അവധികള്‍

1. റിപ്പബ്‌ളിക്ക് ദിനം (വ്യാഴം
2 ശിവരാത്രി (വെളളി
3 വാണിജ്യ ബാങ്കുകളുടെയും സഹകരണ ബാങ്കുകളുടെയും വാര്‍ഷിക കണക്കെടുപ്പ് (ശനി
4 ദുഃഖ വെളളി / വിഷു / ഡോ.ബി.ആര്‍. അംബേദ്കര്‍ ജയന്തി (വെളളി
5 മെയ് ദിനം (തിങ്കള്‍
6 സ്വാതന്ത്യ്ര ദിനം (ചൊവ്വ
7 ഈദ് ഉല്‍ അദ്ഹ (ബക്രീദ്) (വെളളി
8 തിരുവോണം (തിങ്കള്‍
9 ശ്രീ നാരായണ ഗുരു ജയന്തി (ബുധന്‍
10 ശ്രീ നാരായണ ഗുരു സമാധി (വ്യാഴം
11 മഹാനവമി (വെളളി
12 വിജയദശമി (ശനി
13 ഗാന്ധി ജയന്തി (തിങ്കള്‍
14 ദീപാവലി (ബുധന്‍
15 മിലാഡ്ഇഷെറീഫ് (നബിദിനം) ശനി
16 ക്രിസ്തുമസ്സ് (തിങ്കള്‍
ഞായറാഴ്ച പ്രവര്‍ത്തിദിനമായ ബാങ്കുകള്‍ക്ക് ആ ദിവസം അവധിയായി കണക്കാക്കാം.

1 ഈസ്റ്റര്‍ (ഞായര്‍
2 ഈദ് ഉല്‍ ഫിത്തര്‍ (റംസാന്‍) ഞായര്‍
3 ഒന്നാം ഓണം (ഞായര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button