തിരുവനന്തപുരം: അഭിപ്രായ വ്യത്യാസങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികാര മനോഭാവമുണ്ടാവുന്നതും കൊലപാതകങ്ങളുണ്ടാവുന്നതും നീതീകരിക്കാനാവുന്നതല്ലെന്ന് വ്യക്തമാക്കുന്ന കുറിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.
രാഷ്ട്രീയഭിന്നതകളുടെ പേരില്‍ കണ്ണൂരില്‍ നടമാടുന്ന മനുഷ്യക്കുരുതികളുടേയും അശാന്തിയുടേയും പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ ഈ കുറിപ്പ് എഴുതിയിരിക്കുന്നത്.
പോസ്റ്റിന്‍റെ പൂര്‍ണ രൂപം-
Post Your Comments