വാഷിങ്ടണ്‍: പാകിസ്ഥാന്റെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള ഒപ്പു ശേഖരണത്തില്‍ വ്യാപക പിന്തുണ. യുഎസിൽ അഞ്ചുലക്ഷത്തിലേറെപ്പേരും യുകെയിൽ പതിനായിരത്തിലധികം ഒപ്പുവെച്ച് തങ്ങളുടെ പിന്തുണ പ്രഖ്യാപിച്ചു.
യുഎസില്‍ സര്‍ക്കാരിന് സമര്‍പ്പിക്കുന്ന ഹര്‍ജിയില്‍ അഞ്ച് ലക്ഷത്തിലധികം പേര്‍ ഒപ്പുവെയ്ക്കുന്നത് ഇതാദ്യമാണ്. ഒരു മാസത്തിനകം ഒപ്പുശേഖരണം നടത്തണമെന്നാണ് വ്യവസ്ഥ. രണ്ടു മാസത്തിനകം വൈറ്റ്ഹൗസ് ഇതിന് മറുപടി നൽകും. ആര്‍ ജി എന്ന ഇനീഷ്യലില്‍ അറിയപ്പെടുന്നയാൾ കഴിഞ്ഞമാസം ഇരുപത്തിയൊന്നിനാണ് പ്രചാരണപരിപാടിക്ക് തുടക്കമിട്ടത്.
Post Your Comments