News

ഇന്ത്യക്ക് കല്ല്യാണം

തഞ്ചാവൂർ:കല്യാണത്തിന് എല്ലാം വ്യത്യസ്തമായിരിക്കും വധൂവരന്മാരുടെ വേഷവിധാനത്തിൽ തുടങ്ങി ചടങ്ങുകളിൽ വരെ അത് പ്രകടമാണ്.എന്നാൽ ഇവിടെ വ്യത്യസ്തമായിരിക്കുന്നത് വേഷവിധാനമോ ചടങ്ങുകളോ ഒന്നുമല്ല .മറിച്ച് കല്യാണത്തിന് ആശ്ചര്യം പകർന്നതു വധുവിന്റെ പേരാണ്.’ഇന്ത്യ’.ഇരുപത്തിനാലുകാരിയായ ഇന്ത്യയുടെ വിവാഹം ഇന്നലെയാണ് നടന്നത്. പിതാവാണ് തനിക്ക് പേരിട്ടതെന്നും തന്റെ പേരിൽ താൻ അഭിമാനിക്കുന്നുവെന്നും ഇന്ത്യ പറയുന്നു.ഇന്ത്യയുടെ പിതാവ് അന്തരിച്ച ആർ.ഇളങ്കോവൻ അറിയപ്പെടുന്ന പൊതുപ്രവർത്തകനും ചിത്രകാരനുമായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button