പാലക്കാട് : ഓടുന്ന ബസിൽ നിന്നും പിടിവിട്ട് യാത്രക്കാരി വീഴുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കുമരനല്ലൂർ നീലിയാട് വെച്ചാണ് സംഭവമുണ്ടായത്. ബസിന്റെ ചവിട്ട് പടിയിലേക്ക് ആണ് യുവതി വീണത്.
read also: മഹാരാജാസ് കോളജിലെ അഭിമന്യൂ സ്മാരകം പൊളിക്കണ്ട: ഹർജി ഹൈക്കോടതി തള്ളി
വാഹനത്തിന്റെ ഡോർ അടഞ്ഞ് കിടന്നതിനാൽ വൻ അപകടത്തിൽ നിന്നും യാത്രക്കാരി രക്ഷപ്പെട്ടു. അപകടത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു.
Post Your Comments