ErnakulamKeralaNattuvarthaLatest NewsNews

കൂ​ട്ടു​കാ​ർ​ക്കൊ​പ്പം ആ​ലു​വ പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ സ്കൂ​ൾ വി​ദ്യാ​ർ​ത്ഥിക്ക് ദാരുണാന്ത്യം

കു​ന്ന​ത്തേ​രി എ​ട​ശേ​രി വീ​ട്ടി​ൽ ഷാ​ഫി​യു​ടെ മ​ക​ൻ മി​ഷാ​ൽ(14) ആ​ണ് മ​രി​ച്ച​ത്

കൊ​ച്ചി: കൂ​ട്ടു​കാ​ർ​ക്കൊ​പ്പം ആ​ലു​വ പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി മു​ങ്ങി​മ​രി​ച്ചു. കു​ന്ന​ത്തേ​രി എ​ട​ശേ​രി വീ​ട്ടി​ൽ ഷാ​ഫി​യു​ടെ മ​ക​ൻ മി​ഷാ​ൽ(14) ആ​ണ് മ​രി​ച്ച​ത്.

Read Also : കേന്ദ്രാവിഷ്‌കൃത പദ്ധതികളിലടക്കം അനാവശ്യമായി കേന്ദ്രം പിടിച്ചുവെയ്ക്കുന്ന തുകകളും കേരളം മുൻകൂറായി നൽകുന്നു: ധനമന്ത്രി

നാ​ല് സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പ​മാ​ണ് മി​ഷാ​ൽ പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​ത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Also : ‘നിങ്ങൾ വരണം, എനിക്ക് റീത്ത് വെക്കണം, എന്റെ മരണത്തിന് ഉത്തരവാദി സർക്കാർ’; കർഷകന്റെ ആത്മഹത്യ കുറിപ്പ് – വൻ പ്രതിഷേധം

മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ആ​ലു​വ എ​സ്എ​ൻ​ഡി​പി സ്കൂ​ൾ വി​ദ്യാ​ർത്ഥിയാണ് മിഷാൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button