തിരുവനന്തപുരം : മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് അവകാശവാദം ഉന്നയിച്ച് വി.എസ് രംഗത്ത്. തന്നെ ആറ് മാസമെങ്കിലും മുഖ്യമന്ത്രിയാക്കണമെന്ന് വി.എസ് ആവശ്യം ഉന്നയിച്ചു. വി.എസ് ഇക്കാര്യം കേന്ദ്രനേതൃത്വത്തെ അറിയിക്കും. അതേസമയം ഇക്കാര്യത്തില്‍ പരസ്യമായ അഭിപ്രായപ്രകടനത്തിനില്ലെന്നാണ് സി.പി.ഐയുടെ നിലപാട്
Post Your Comments